Surprise Me!

സാഹോയുടെ റിലീസ് ഡേറ്റ് പുറത്ത് | filmibeat Malayalam

2018-12-18 54 Dailymotion

prabhas saaho movie release date announced<br />പ്രഖ്യാപനവേളമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വമ്പന്‍ താരയാണ് ഇത്തവണയും പ്രഭാസ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.<br />

Buy Now on CodeCanyon